സ്വദേശിയെ ആക്രമിച്ച് സ്വത്ത് പിടിച്ചെടുത്ത വിദേശി അറസ്റ്റിൽ

0
2647

റിയാദ്: റിയാദിൽ സഊദി പൗരനെ ആക്രമിച്ച് സ്വത്ത് പിടിച്ചെടുത്ത ജോർദാൻ സ്വദേശിയെ അറസ്റ്റ് ചെയ്‌തു. പൗരനെ പ്രലോഭിപ്പിച്ച് കുത്തിപ്പരിക്കേൽപ്പിച്ച ജോർദാൻ സ്വദേശിയെ അറസ്റ്റ് ചെയ്‌ത റിയാദ് പോലീസ് അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രതിയെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിക്ക് നേരിടേണ്ടി വന്ന ആക്രമണത്തെക്കുറിച്ച് സ്വദേശി പരാതിപ്പെടുന്ന വീഡിയോ ക്ലിപ്പ് പുറത്തായതിന് പിന്നാലെയാണ് സുരക്ഷാ അധികാരികൾ അക്രമിയെ അറസ്റ്റ് ചെയ്തത്.