റിയാദ്: മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പെരിന്തൽമണ്ണ ചെറുകര പട്ടുകുത്ത് വീട്ടിൽ സമീർ (45) ആണ് റിയാദ് എക്സിറ്റ് എട്ടിൽ റിമാലിൽ ഹൃദയാഘാദം മൂലം മരണപ്പെട്ടത്. താമസസ്ഥലത്ത് വെച്ചായിരുന്നു മരണം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബൂബക്കർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ: അയിഷാബി, മക്കൾ: സഫീർ,
ഷമീമ, ഷെറിൻ, ഷിബിലി
മയ്യത്തിന്റെ നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ജനറൽ കൺവീനർ ഷറഫ് പുളിക്കൽ. ഷെബീർ കളത്തിൽ, മജീദ് മണ്ണാർമല, ശിഹാബ് എന്നിവർ രംഗത്തുണ്ട്.