ജിദ്ദ: തലശ്ശേരി – ധർമ്മടം മണ്ഡലങ്ങളിലെ കെഎംസിസി പ്രവർത്തകരുടെ സംയുക്ത ജനറൽ ബോഡി യോഗം നടന്നു. കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുറഹ്മാൻ വായാട് ഉദ്ഘാടനം ചെയ്തു. നശ്രിഫ് മാഹി അധ്യക്ഷത വഹിച്ചു. യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
പ്രസിഡന്റ് : നൗഷാദ് ബെക്കോടൻ
വൈസ് പ്രസിഡന്റുമാർ: സി. വി റസീം, യൂസുഫ്
ജനറൽ സെക്രട്ടറി: നശ്രിഫ് മാഹി
ജോ. സെക്രട്ടറിമാർ: എം എ ഖാലിദ്, റഫീഖ് അലി
ട്രഷറർ : സലാം പാറമ്മൽ. ചെയർമാൻ: മൂസ മക്കാത്തി
എക്സിക്യൂട്ടീവ് മെമ്പർമാർ: ടി. കെ മജീദ്, നൗഫൽ തട്ടാൻകണ്ടി, സി. ആരിഫ്, സി. മജീദ്. യോഗത്തിൽ എം. ഖാലിദ് നന്ദി പറഞ്ഞു