ക്രിക്കറ്റ് ടൂർണമെന്റ്: ഈഗിൾ സ്റ്റാർ വിജയിച്ചു

0
603

ജുബൈൽ: ഗാലക്സി ന്യൂ ഇയർ ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ച. കിഴക്കൻ സഊദിയിലെ ജുബൈലിൽ നടന്ന ടൂർണമെന്റ് ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ ഉദ്ഘാsനം ചെയ്തു.

ടീം ഗാലക്സി ക്രിക്കറ്റ്‌ ടൂർണമെന്റ് കോർഡിനേറ്റർ ശ്രീമാൻ പ്രവീൺ കഴക്കൂട്ടം വിജയികൾക്ക് ഉള്ള ട്രോഫി കൾ വിതരണം ചെയ്തു. 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഈഗിൾ സ്റ്റാർസ് വിജയിച്ചു.