സഊദിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

0
19721

റിയാദ്: സഊദിയിൽ ഒമിക്രോൺ വൈറസ് ബാധ കണ്ടെത്തിയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിലൊന്നിൽ നിന്ന് എത്തിയ പൗരനിലാണ് ഒമിക്രോൺ ബാധ കണ്ടെത്തിയത്. രോഗബാധിതനായ വ്യക്തിയെയും അദ്ദേഹവുമായി സമ്പർക്കങ്ങളിൽ പെട്ടവരെയും ഐസൊലേഷനിൽ ആക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒമിക്രോൺ; കരുതലോടെ സഊദി അറേബ്യ, സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രാലയം, ഇന്ന് പ്രത്യേക വാർത്താ സമ്മേളനം