ജിദ്ദ: ജിസാൻ അൽ റൈത്ത് ഏരിയ കെഎംസിസി പ്രവർത്തക സംഗമം നടന്നു. ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു. സി. ടി ഹസ്സൻ തൃക്കലങ്ങോട് അധ്യക്ഷത വഹിച്ചു. ഡോ. മൻസൂർ നാലകത്ത്, വി. ടി നസീർ എന്നിവർ പ്രഭാഷണം നടത്തി. യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
പ്രസിഡന്റ്: സി. ടി ഹസ്സൻ തൃക്കലങ്ങോട്
വൈസ് പ്രസിഡന്റുമാർ: ഹസാക്കോയ ആനങ്ങാടി, മുഹമ്മദ് അസ്‌ലം പന്ത്രാല, ഹസ്നുൽ ജസീർ എടവണപ്പാറ
ജനറൽ സെക്രട്ടറി: കെ. പി നൗഷാദലി മമ്പാട്
ഓർഗനൈസിങ് സെക്രട്ടറി: ഉമറുൽ ഫാറൂഖ് കോഴിക്കോട്. ജോ. സെക്രെട്ടറിമാർ: എം. സമീർ തൃക്കലങ്ങോട്, നവാസ് എടവണ്ണ, സജീഷ് കണ്ണൂർ. ട്രഷറർ: എം. കെ സഫീർ ആനക്കോട്ടുപ്പുറം
ചെയർമാൻ: സിയാഹു റഹ്‌മാൻ എടവണ്ണ
വൈസ് ചെയർമാൻ: അബൂബക്കർ സിദ്ധീഖ് ചെലേമ്പ്ര
സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സമീർ അമ്പലപ്പാറ റിട്ടേണിങ് ഓഫീസർ ആയിരുന്നു.
ശംസുദ്ധീൻ മണ്ണാർക്കാട്, ബഷീർ ആക്കോട്, നജീബ് പാണക്കാട്, അക്ബർ പറപ്പൂർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
കെ. പി നൗഷാദലി മമ്പാട് സ്വാഗതവും എം. കെ സഫീർ ആനക്കോട്ടുപ്പും നന്ദിയും പറഞ്ഞു.




