സഊദിയിൽ ഇന്ന് 54 പുതിയ കൊവിഡ് കേസുകൾ മാത്രം, പത്തിൽ കൂടുതൽ രണ്ടിടത്ത് മാത്രം

0
1875

പുതിയ കേസുകൾ: 54

രോഗമുക്തി: 61

മരണം: 07

ചികിത്സയിലുള്ളവർ: 2,345 (ഇന്നലെ: 2,359 )

അത്യാഹിത വിഭാഗം: 303 (ഇന്നലെ: 317 )

ആകെ കേസുകൾ: 546,735

ആകെ രോഗ മുക്തി: 535,711

ആകെ മരണം: 8,679

ആകെ വാക്സിനേഷൻ: 41,174,227