ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ സഊദി അറേബ്യ

0
3132

91 മത് ദേശീയ ദിനാഘോഷത്തിന്റെ നിറവിലാണ് സഊദി അറേബ്യ. സഊദിയുടെ മണ്ണും വിണ്ണും ആഘോഷത്തിമർപ്പിലാണ്. ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെയും കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേതൃത്വത്തിൽ രാജ്യം ശരവേഗത്തിൽ പുരോഗതിയുടെ പാതകൾ താണ്ടുകയാണ്.

സെപ്റ്റംബർ 23 നാണ് സഊദി ദേശീയ ദിനം. “ഇത് നമ്മുടെ വീടാണ്” എന്ന ആപ്ത വാക്യത്തിൽ നടക്കുന്ന ഈ വർഷത്തെ ആഘോഷ പരിപാടികളിൽ മലയാളം പ്രസ്സും ആത്മാഭിമാനത്തോടെ പങ്കാളികളാകുന്നു. അന്നം തരുന്ന നാടിനെ ഈ നേട്ടത്തിൽ….. ആഘോഷ വേളയിൽ….. നേരുന്നു ഏവർക്കും ദേശീയ ദിന ആശംസകൾ.

സഊദി ജനറൽ എന്റർടെയിന്റ്മെന്റ് അതോറിറ്റി പുറത്തിറക്കിയ വീഡിയോ കാണാം 👇