സഊദിയിൽ ഒടുവിൽ പുതിയ കൊവിഡ് കേസുകൾ നൂറിനും താഴെ, ഇന്ന് വെറും 83 കേസുകൾ മാത്രം

0
1921

പുതിയ കേസുകൾ: 83

രോഗമുക്തി: 75

മരണം: 07

ചികിത്സയിലുള്ളവർ: 2,2312 (ഇന്നലെ: 2,289)

അത്യാഹിത വിഭാഗം: 528 (ഇന്നലെ: 565)

ആകെ കേസുകൾ: 545,912

ആകെ രോഗ മുക്തി: 534,983

ആകെ മരണം: 8,617

ആകെ വാക്സിനേഷൻ: 39,158235