സഊദിയിൽ ഇന്ന് 119 പുതിയ കൊവിഡ് കേസുകൾ മാത്രം

0
1745

പുതിയ കേസുകൾ: 119

രോഗമുക്തി: 188

മരണം: 07

ചികിത്സയിലുള്ളവർ: 2,387 (ഇന്നലെ: 2,463)

അത്യാഹിത വിഭാഗം: 589 (ഇന്നലെ: 636)

ആകെ കേസുകൾ: 545,624

ആകെ രോഗ മുക്തി: 534,639

ആകെ മരണം: 8,598

ആകെ വാക്സിനേഷൻ: 38,490,013