Covid19GulfLatestSaudi സഊദിയിൽ ഇന്ന് 120 കൊവിഡ് കേസുകൾ മാത്രം By Saudi News Desk - September 5, 2021 0 1672 FacebookTwitterPinterestWhatsApp പുതിയ കേസുകൾ: 120രോഗമുക്തി: 219മരണം: 07ചികിത്സയിലുള്ളവർ: 2,602 (ഇന്നലെ: 2,708)അത്യാഹിത വിഭാഗം: 723 (ഇന്നലെ: 750)ആകെ കേസുകൾ: 545,243ആകെ രോഗ മുക്തി: 534,062ആകെ മരണം: 8,579ആകെ വാക്സിനേഷൻ: 37,834,007