സഊദിയിൽ ഇന്ന് അഞ്ച് കൊവിഡ് മരണം മാത്രം, ഗുരുതര രോഗികളും കുത്തനെ കുറയുന്നു

0
2358

പുതിയ കേസുകൾ: 174

രോഗമുക്തി: 202

മരണം: 05

ചികിത്സയിലുള്ളവർ: 2,788 (ഇന്നലെ: 2,821)

അത്യാഹിത വിഭാഗം: 803 (ഇന്നലെ: 824)

ആകെ കേസുകൾ: 544,985

ആകെ രോഗ മുക്തി: 533,632

ആകെ മരണം: 8,565

ആകെ വാക്സിനേഷൻ: 37,593,318