തുടരുന്ന ആശ്വാസം… സഊദിയിൽ കൊവിഡ് കേസുകൾ വീണ്ടും കുറഞ്ഞു

0
2429

പുതിയ കേസുകൾ: 177

രോഗമുക്തി: 279

മരണം: 08

ചികിത്സയിലുള്ളവർ: 2,821 (ഇന്നലെ: 2,931)

അത്യാഹിത വിഭാഗം: 824 (ഇന്നലെ: 867)

ആകെ കേസുകൾ: 544,811

ആകെ രോഗ മുക്തി: 533,430

ആകെ മരണം: 8,560

ആകെ വാക്സിനേഷൻ: 37,343,873