സഊദിയിൽ ഇനി ചികിത്സയിൽ ഉള്ളത് മുവ്വായിരം കൊവിഡ് രോഗികൾ മാത്രം

0
1645

പുതിയ കേസുകൾ: 221

രോഗമുക്തി: 386

മരണം: 07

ചികിത്സയിലുള്ളവർ: 3,174 (ഇന്നലെ: 3,346)

അത്യാഹിത വിഭാഗം: 927 (ഇന്നലെ: 952)

ആകെ കേസുകൾ: 544,225

ആകെ രോഗ മുക്തി: 532,512

ആകെ മരണം: 8,539

ആകെ വാക്സിനേഷൻ: 36,474,179