റിയാദ്: രാജ്യത്ത് മാസങ്ങൾക്കു ശേഷം സ്‌കൂളിലെത്തിയ ആദ്യ ദിനം തന്നെ സഹപാഠികൾ തമ്മിൽ നടന്ന കയ്യാങ്കളി വൈറലായി. സ്‌കൂളിലേക്ക് വരുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഉപയോഗിക്കാൻ അനുവാദം നൽകിയിരുന്നു. വിദ്യാർഥികളിൽ ഒരാൾ രണ്ട് കുട്ടികൾ തമ്മിൽ ക്ലാസ് മുറിയിൽ വെച്ചുണ്ടായ അടിപിടി മൊബൈലിൽ പകർത്തുകയും ചെയ്തു.
ഇതോടെ വീഡിയോ വൈറലാകുകയായിരുന്നു. പതിനെട്ടു മാസത്തിനു ശേഷം ഞായറാഴ്ച ആദ്യമായി എത്തിയപ്പോഴായിരുന്നു സഹപാഠികൾ തമ്മിൽ ഏറ്റുമുട്ടിയത്.
കുട്ടികൾ പരസ്പരം തല്ല് കൂടുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയകളിൽ. വൈറലായിക്കഴിഞ്ഞു.
വീഡിയോ👇




