തുടരട്ടെ ഈ ആശ്വാസ കണക്കുകൾ, സഊദിയിൽ ഇന്ന് 569 കൊവിഡ് കേസുകൾ മാത്രം

0
1726

പുതിയ കേസുകൾ: 569

രോഗമുക്തി: 704

മരണം: 12

ചികിത്സയിലുള്ളവർ: 6,502 (ഇന്നലെ: 6,649)

അത്യാഹിത വിഭാഗം: 1,295 (ഇന്നലെ: 1,332)

ആകെ കേസുകൾ: 539,698

ആകെ രോഗ മുക്തി: 524,765

ആകെ മരണം: 8,431

ആകെ വാക്സിനേഷൻ: 32,276,410