സഊദി അതിവേഗം കൊവിഡ് മുക്തിയിലേക്ക്, ഇന്ന് വെറും 542 കേസുകൾ മാത്രം, ആകെ രോഗികൾ ഏഴായിരത്തിലേക്ക് താഴ്ന്നു

0
1329

പുതിയ കേസുകൾ: 542

രോഗമുക്തി: 1,041

മരണം: 13

ചികിത്സയിലുള്ളവർ: 7,063 (ഇന്നലെ: 7,575)

അത്യാഹിത വിഭാഗം: 1,356 (ഇന്നലെ: 1,360)

ആകെ കേസുകൾ: 538,525

ആകെ രോഗ മുക്തി: 523,050

ആകെ മരണം: 8,412

ആകെ വാക്സിനേഷൻ: 31,649,848