സഊദിയിൽ കൊവിഡ് രോഗമുക്തി അതിവേഗം, ഇന്ന് വെറും 681 രോഗികൾ മാത്രം

0
1722

പുതിയ കേസുകൾ: 681

രോഗമുക്തി: 1,447

മരണം: 10

ചികിത്സയിലുള്ളവർ: 8,628 (ഇന്നലെ: 9,404)

അത്യാഹിത വിഭാഗം: 1,367 (ഇന്നലെ: 1,387)

ആകെ കേസുകൾ: 537,374

ആകെ രോഗ മുക്തി: 520,358

ആകെ മരണം: 8,388

ആകെ വാക്സിനേഷൻ: 31,273,961