ദുബൈ: കാസർഗോഡ് ബദ്‌രിയ ജുമാ മസ്ജിദ് പെർമുദ ജിസിസി കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പ്രസിഡന്റ്: അസീസ് പെർമുദ, ജ:സെക്രട്ടറി: ഹൈദർ പെരിയട്ക്ക, ട്രഷറർ: അബ്ദുള്ള പുട്ട മണി എന്നിവരാണ് പ്രധാന ഭാരവാഹികൾ. വൈസ് പ്രസിഡന്റുമാർ: യൂസഫ് സഹദി, ഖാലിദ് ബാളിഗ, നാസീർ സീതിഹാജി. ജോ: സിക്രട്ടറിമാർ: ആഷിഖ് എം കെ, സത്താർ എ ജെ, അഷ്റഫ് കെണിമൂല. അഡ്മിന്മാർ: മുഹമ്മദ് എ വൈ, സാദിഖ് മണി, സുബൈർ വിടി.
