ആശ്വാസം….. സഊദിയിലെ കൊവിഡ് കേസുകൾ ഇന്ന് ആയിരത്തിൽ താഴെ

0
2082

പുതിയ കേസുകൾ: 986

രോഗമുക്തി: 1,055

മരണം: 13

ചികിത്സയിലുള്ളവർ: 10,311 (ഇന്നലെ: 10,393)

അത്യാഹിത വിഭാഗം: 1,424 (ഇന്നലെ: 1,396)

ആകെ കേസുകൾ: 530,981

ആകെ രോഗ മുക്തി: 512,373

ആകെ മരണം: 8,297

ആകെ വാക്സിനേഷൻ: 28,708,405