Covid19GulfLatestSaudi ആശ്വാസം….. സഊദിയിലെ കൊവിഡ് കേസുകൾ ഇന്ന് ആയിരത്തിൽ താഴെ By Saudi News Desk - August 5, 2021 0 2080 FacebookTwitterPinterestWhatsApp പുതിയ കേസുകൾ: 986 രോഗമുക്തി: 1,055 മരണം: 13 ചികിത്സയിലുള്ളവർ: 10,311 (ഇന്നലെ: 10,393) അത്യാഹിത വിഭാഗം: 1,424 (ഇന്നലെ: 1,396) ആകെ കേസുകൾ: 530,981 ആകെ രോഗ മുക്തി: 512,373 ആകെ മരണം: 8,297 ആകെ വാക്സിനേഷൻ: 28,708,405