സഊദിയിൽ ആക്റ്റീവ് രോഗികൾ വീണ്ടും പതിനൊന്നായിരത്തിലേക്ക്

0
1784

പുതിയ കേസുകൾ: 1,142

രോഗമുക്തി: 1,024

മരണം: 12

ചികിത്സയിലുള്ളവർ: 10,905 (ഇന്നലെ: 10,799)

അത്യാഹിത വിഭാഗം: 1,374 (ഇന്നലെ: 1,380)

ആകെ കേസുകൾ: 513,284

ആകെ രോഗ മുക്തി: 494,246

ആകെ മരണം: 8,115

ആകെ വാക്സിനേഷൻ: 23,113,786