സഊദിയിൽ കൊവിഡ് ആക്റ്റീവ് കേസുകൾ ഇന്ന് വീണ്ടും വർധിച്ചു

0
1225

പുതിയ കേസുകൾ: 1,165

രോഗമുക്തി: 907

മരണം: 15

ചികിത്സയിലുള്ളവർ: 11,172 (ഇന്നലെ: 10,929)

അത്യാഹിത വിഭാഗം: 1,429 (ഇന്നലെ: 1,430)

ആകെ കേസുകൾ: 506.125

ആകെ രോഗ മുക്തി: 486,918

ആകെ മരണം: 8,035

ആകെ വാക്സിനേഷൻ: 21,147,966