സഊദിയിൽ ഇന്ന് റെക്കോർഡ് രോഗമുക്തി, ആക്റ്റിവ് കേസുകൾ കുത്തനെ ഇടിഞ്ഞു

0
2429

പുതിയ കേസുകൾ: 1,133

രോഗമുക്തി: 1,582

മരണം: 14

ചികിത്സയിലുള്ളവർ: 11,250 (ഇന്നലെ: 11,713)

അത്യാഹിത വിഭാഗം: 1,378 (ഇന്നലെ: 1,385)

ആകെ കേസുകൾ: 498,906

ആകെ രോഗ മുക്തി: 479,709

ആകെ മരണം: 7,947

ആകെ വാക്സിനേഷൻ: 19,284,225