ആക്റ്റീവ് രോഗികൾ കുറയുന്നു, ഉയർന്ന രോഗമുക്തിയും

0
1567

പുതിയ കേസുകൾ: 1,247

രോഗമുക്തി: 1,429

മരണം: 15

ചികിത്സയിലുള്ളവർ: 11,773 (ഇന്നലെ: 11,970)

അത്യാഹിത വിഭാഗം: 1,350 (ഇന്നലെ: 1,348)

ആകെ കേസുകൾ: 494,032

ആകെ രോഗ മുക്തി: 474,368

ആകെ മരണം: 7,891

ആകെ വാക്സിനേഷൻ: 18,494,437