ഇന്ന് നേരിയ ആശ്വാസം, ആക്റ്റീവ് കേസുകളിലും കുറവ്

0
1621

പുതിയ കേസുകൾ: 1,148

രോഗമുക്തി: 1,222

മരണം: 15

ചികിത്സയിലുള്ളവർ: 12,199 (ഇന്നലെ: 12,228)

അത്യാഹിത വിഭാഗം: 1,364 (ഇന്നലെ: 1,374)

ആകെ കേസുകൾ: 491,612

ആകെ രോഗ മുക്തി: 471,550

ആകെ മരണം: 7,863

ആകെ വാക്സിനേഷൻ: 18,185,434