ആക്റ്റീവ് കേസുകൾ 12,000 വും കടന്നു, ഇന്ന് ഏറ്റവും കൂടുതൽ കിഴക്കൻ പ്രവിശ്യയിലും മക്കയിലും

0
1585

പുതിയ കേസുകൾ: 1,486

രോഗമുക്തി: 1,055

മരണം: 15

ചികിത്സയിലുള്ളവർ: 12,140 (ഇന്നലെ: 11,724)

അത്യാഹിത വിഭാഗം: 1,406 (ഇന്നലെ: 1,406)

ആകെ കേസുകൾ: 487,592

ആകെ രോഗ മുക്തി: 467,633

ആകെ മരണം: 7,819

ആകെ വാക്സിനേഷൻ: 17,711,412