അബഹയിൽ വാഹനാപകടത്തിൽ സഹോദരിമാർ മരിച്ചു

0
1534

അബഹ: അബഹയിലുണ്ടായ വാഹനാപകടത്തിൽ സഹോദരിമാരായ രണ്ടു യുവതികൾ മരിച്ചു. അബഹ പ്രാവിശ്യയിലെ ബൽജുറഷി ഗവർണറേറ്റിലാണ് സംഭവം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഒരാൾ സംഭവ സ്ഥലത്ത് വെച്ചും മറ്റൊരാൾ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here