ജിദ്ദ: ജിദ്ദയിൽ ദീർഘ കാലം പ്രവാസിയായിരുന്ന തിരൂരങ്ങാടി താഴെ ചിന സ്വദേശി എം.പി അബ്ദുൽ ഹമീദ് (63) നാട്ടിൽ നിര്യാതനായി. ജിദ്ദയിൽ പാച്ചി ചോക്ലേറ്റ് ഷോപ്പ് ജീവനക്കാരൻ ആയിരുന്ന ഇദ്ദേഹം ഉദര സംബന്ധമായ രോഗത്തിന് ചികിത്സയിൽ ആയിരുന്നു.
ഭാര്യ : അജുമുന്നിസ മക്കൾ : ഹനാൻ, അദ്നാൻ, മാനിഷ, മാഗന, ഐസം മരുമക്കൾ : അനസ് കോഴിക്കോട്, ശബാബ് വാഴക്കാട്
പിതാവ് : പരേതനായ മുഹമ്മദ് ഖാസിം കോയ ഹാജി സഹോദരങ്ങൾ : അബ്ദുസ്സലാം, അബുറഹ്മാൻ, അബ്ദുൽ വഹാബ്, ഉമർ ഫാറൂഖ്, അബ്ദു റഊഫ്, (ജിദ്ദ) ലുഖ്മാൻ (ജിദ്ദ), സൈനബ, ഫസീല




