Thursday, 12 December - 2024

സഊദിയിൽ ആക്റ്റിവ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്, ഇന്ന് ഉയർന്ന പ്രതിദിന മരണം

പുതിയ കേസുകൾ: 1,175

രോഗമുക്തി: 1,262

മരണം: 18

ചികിത്സയിലുള്ളവർ:10,112 (ഇന്നലെ: 10,217)

അത്യാഹിത വിഭാഗം: 1,559 (ഇന്നലെ: 1,553)

ആകെ കേസുകൾ: 463,703

ആകെ രോഗ മുക്തി: 446,054

ആകെ മരണം: 7,537

ആകെ വാക്സിനേഷൻ: 15,483,478

Most Popular

error: