Thursday, 10 October - 2024

യു എ ഇ യിലേക്ക് ഇന്ത്യക്കാർക്ക് വിലക്ക്

ദുബൈ: ഇന്ത്യക്കാർക്ക് യു എ ഇ യും വിലക്കെർപ്പെടുത്തി. ശനിയാഴ്ച മുതൽ പത്ത് ദിവസത്തേക്കാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്ക് വിലക്ക്. യു എ ഇ യിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് വിലക്ക് ബാധകമല്ല. കാർഗോ ഫ്‌ളൈറ്റുകൾക്ക് സർവീസ് നടത്താമെന്നും അധികൃതർ വ്യക്തമാക്കി.

ദുബായിലേക്ക് തിരിച്ചുവരുന്ന വിമാനത്തിൽ ആരോഗ്യ പ്രവർത്തകർ, അവരുടെ കുടുംബങ്ങൾ, നയതന്ത്ര പ്രതിനിധികൾ എന്നിവർക്ക് യാത്ര ചെയ്യാം.

Most Popular

error: