റിയാദ്: സഊദിയിൽ തൊഴിലാളികൾ യോഗ്യതയുള്ളവരായിരിക്കണമെന്ന ലക്ഷ്യത്തോടെ തൊഴിൽ മന്ത്രാലയം ആവിഷ്‌കരിച്ച തൊഴിൽ യോഗ്യത പരീക്ഷ ജൂലൈ മുതൽ ആരംഭിക്കുകയാണ്. ഇത് ആർക്കൊക്കെ? ഏതെല്ലാം പ്രൊഫഷനുകളിൽ എന്നെല്ലാം അറിയാൻ വീഡിയോ കാണുക.
ഗൾഫ് ന്യൂസ് വാർത്തകൾക്ക് വാട്സാപ്പിൽ ജോയിൻ ചെയ്യാൻ 👇
https://chat.whatsapp.com/LjFwNhcipzv6Jf9YM5xpxK