Wednesday, 17 April - 2024

തൊഴില്‍ പരീക്ഷക്ക് വിധേയമാവേണ്ടി വരുന്ന ഇലക്ട്രീഷ്യന്‍, പ്ലംബിംഗ് വിഭാഗത്തില്‍ പെടുന്ന പ്രൊഫഷനുകള്‍ അറിയാം

സഊദിയിലെ വിദേശ തൊഴിലാളികളുടെ തൊഴിൽ പരിജ്ഞാനവും നൈപുണ്യങ്ങളും ഉറപ്പു വരുത്താൻ ലക്ഷ്യമിട്ടുള്ള പ്രൊഫഷനൽ ടെസ്റ്റ് സംബന്ധമായി കൂടുതൽ വിവരങ്ങൾ വ്യക്തമാകുന്നു.

പ്ലംബിംഗ്, ഇലക്ട്രിക്കല്‍ തുടങ്ങിയ വിഭാഗങ്ങളിലെ പ്രൊഫഷനുകള്‍ മന്ത്രാലയത്തിന്‍റെ ‘ഖിവ’ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ ഏതെന്ന് അറിയാം

തൊഴില്‍ പരീക്ഷക്ക് വിധേയമാവേണ്ടി വരുന്ന പ്ലംബിംഗ് വിഭാഗത്തില്‍ പെടുന്ന പ്രൊഫഷനുകള്‍

ജനറല്‍ പ്ലംബര്‍

പ്ലംബര്‍

അസിസ്റ്റന്റ്റ് പ്ലംബര്‍

ജനറല്‍ പ്ലംബിംഗ് മെക്കാനിക്

പൈപ്പ് & ട്യൂബ് ലെയിംഗ് എജന്റ്റ്

ജനറല്‍ പൈപ്പ്സ് കൂളര്‍ പ്ലംബര്‍

ബ്രാഡ് ട്യൂബ്സ് പ്ലംബര്‍

 

ഇലക്ട്രീഷ്യന്‍ വിഭാഗത്തില്‍ പെടുന്ന പ്രൊഫഷനുകള്‍

ജനറല്‍ ഇലക്ട്രീഷ്യന്‍

വയറിംഗ് ഇലക്ട്രീഷ്യന്‍

ഇലക്ട്രിക്കല്‍ & ഇന്‍സ്ട്രുമെന്റ് ടെക്നീഷ്യന്‍

അഗ്രികല്‍ച്ചറല്‍ എക്യുപ്മെന്റ്റ് ടെക്നീഷ്യന്‍

എക്സ്റ്റന്‍ഷന്‍ അസ്സിസ്റ്റന്റ് ഇലക്ട്രീഷ്യന്‍

മെഷറിംഗ് ഡിവൈസ് ഇലക്ട്രീഷ്യന്‍

റിപ്പയര്‍ ഇലക്ട്രീഷ്യന്‍

ഹൈ പ്രഷര്‍ ഇലക്ട്രിക് പവര്‍ ഇലക്ട്രീഷ്യന്‍

ഇലക്ട്രിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ അസംബ്ലി പാനല്‍ അസംബ്ലി എജന്റ്റ്

ജനറല്‍ ഇലക്ട്രിക് മെഷീന്‍ ഇലക്ട്രീഷ്യന്‍

ഡിസ്ട്രിബ്യൂഷന്‍ പാനല്‍ ഇന്‍സ്റ്റലേഷന്‍ & റിപ്പയര്‍ ഇലക്ട്രീഷ്യന്‍

ഇലക്ട്രിക് എക്യുപ്മെന്റ്റ് അസ്സംബ്ലി വര്‍ക്കര്‍

ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റലേഷന്‍ ഇലക്ട്രീഷ്യന്‍

കണ്ട്രോളെഴ്സ് & കീ മൈന്റെനന്‍സ്‌ ഇലക്ട്രീഷ്യന്‍

ജനറല്‍ ഗ്രൗണ്ട് കേബിള്‍ ഇലക്ട്രീഷ്യന്‍

ബില്‍ഡിങ്ങ് മൈന്റെനന്‍സ് ഇലക്ട്രീഷ്യന്‍

മെഷീനറി മൈന്റെനന്‍സ് ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍

ഹോം വയറിംഗ് ടെക്നീഷ്യന്‍

ഇലക്ട്രിക്കല്‍ ഇന്‍സ്ട്രുമെന്റ് ടെക്നീഷ്യന്‍

എലിവേറ്റര്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍

എലിവേറ്റര്‍ ഇലക്ട്രീഷ്യന്‍ അസിസ്റ്റന്റ്റ്

ജനറല്‍ ന്യൂമാറ്റിക് നെറ്റ്‌വര്‍ക്ക് ഇലക്ട്രീഷ്യന്‍

ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് ഇലക്ട്രീഷ്യന്‍

സര്‍ക്യൂട്ട് ബ്രേക്കര്‍ അസംബ്ലി വര്‍ക്കര്‍

ഹോം അപ്ലയന്‍സ് ടെക്നീഷ്യന്‍

ജനറല്‍ ഹോം അപ്ലയന്‍സ് ഇലക്ട്രീഷ്യന്‍

ഇലക്ട്രിക് വയറിംഗ് മോട്ടോര്‍ ഇലക്ട്രീഷ്യന്‍

ഇലക്ട്രിക്കല്‍ കണ്ട്രോള്‍ & കണ്ട്രോള്‍ പാനല്‍ ഇലക്ട്രീഷ്യന്‍

ജനറല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ടെക്നീഷ്യന്‍

സബ്സ്ക്രൈബര്‍ സര്‍വീസ് ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍

ഇലക്ട്രിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ കേബിള്‍ ടെക്നീഷ്യന്‍

ജനറേറ്റര്‍ സ്റ്റേഷന്‍ ഓപറെറ്റിംഗ് ഇലക്ട്രീഷ്യന്‍

ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക് എക്യുപ്മെന്റ്റ് ഇന്‍സ്പെക്ഷന്‍ വര്‍ക്കര്‍

കണ്ട്രോള്‍ & പ്രൊട്ടക്ഷന്‍ ഡിവൈസ് മൈന്റെനന്‍സ് ഇലക്ട്രീഷ്യന്‍

ഇലക്ട്രിക്കല്‍ മെഷറിംഗ് ഇന്‍സ്ട്രമെന്റ് പ്രോസസ്സിംഗ് വര്‍ക്കേര്‍

സ്വിച്ചിംഗ് സ്റ്റേഷന്‍ ഇന്‍സ്റ്റലേഷന്‍ ഇലക്ട്രീഷ്യന്‍

സ്വിച്ചിംഗ് സ്റ്റേഷന്‍ മൈന്റെനന്‍സ്‌ ഇലക്ട്രീഷ്യന്‍

ജനറേറ്റര്‍ അസംബ്ലി വര്‍ക്കര്‍

ജനറേറ്റര്‍ സ്റ്റേഷന്‍ ഇന്‍സ്റ്റലേഷന്‍ ഇലക്ട്രീഷ്യന്‍

ജനറേറ്റര്‍ സ്റ്റേഷന്‍ അസ്സിസ്റ്റന്റ് ഇലക്ട്രീഷ്യന്‍

ഇലക്ട്രിക് സ്വിച്ച് അസംബ്ലി എജന്റ്റ്

ഇലക്ട്രിക് ടൂള്‍സ് പ്രോസസ്സിംഗ് & ഇന്‍സ്റ്റലേഷന്‍ വര്‍ക്കര്‍

ഇലക്ട്രോണിക് എക്യുപ്മെന്റ്റ് ഇന്‍സ്റ്റലേഷന്‍ ഇലക്ട്രീഷ്യന്‍

ജനറേറ്റര്‍ സ്റ്റേഷന്‍ ഇന്‍സ്റ്റാളിംഗ് ഇലക്ട്രീഷ്യന്‍

ട്രാന്‍സ്ഫോര്‍മര്‍ അസംബ്ലി എജന്റ്റ്

ജനറേറ്റര്‍ സ്റ്റേഷന്‍ മൈന്റെനന്‍സ്‌ ഇലക്ട്രീഷ്യന്‍

ജനറേറ്റര്‍ സ്റ്റേഷന്‍ ഓപറെറ്റിംഗ് ഇലക്ട്രീഷ്യന്‍

ഇലക്ട്രിക്കല്‍ ഡിവൈസ് ജനറല്‍ മൈന്റെനന്‍സ്

ഇലക്ട്രിക് വയര്‍ മാന്വല്‍ വൈന്ടിംഗ് ഇലക്ട്രീഷ്യന്‍

ജനറല്‍ സ്വിച്ചിംഗ് സ്റ്റേഷന്‍ ഓപറെറ്റിംഗ് ഇലക്ട്രീഷ്യന്‍

ഇലക്ട്രിക് കണ്ട്രോള്‍ സ്വിച്ച് പ്രോസസ്സിംഗ് വര്‍ക്കര്‍

ഓട്ടോമാടിക് ഇലക്ട്രിക് വയര്‍ വൈണ്ടിംഗ് എജന്റ്റ്

സ്വിച്ചിംഗ് സ്റ്റേഷന്‍ അസിസ്റ്റന്റ്റ് ഇലക്ട്രീഷ്യന്‍

ന്യൂമാറ്റിക് നെറ്റ്വര്‍ക്ക്‌ അസിസ്റ്റന്റ്റ് ഇലക്ട്രീഷ്യന്‍

ഇലക്ട്രിക് ഹീറ്റിംഗ് എക്യുപ്മെന്റ്റ് അസംബ്ലി എജന്റ്റ്

ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍

ഇലക്ട്രിക് സ്വിച്ചിംഗ് സ്റ്റേഷന്‍ ഓപറ്റര്‍

ഇലക്ട്രിക് മോട്ടോര്‍ അസംബ്ലി എജന്റ്റ്

ഇലക്ട്രിക് ട്രെയിന്‍ ഇലക്ട്രീഷ്യന്‍

ഇലക്ട്രിക് വെന്റിലേഷന്‍ എക്യുപ്മെന്റ്റ് അസ്സംബ്ലി വര്‍ക്കര്‍

ജനറല്‍ ഷിപ്‌ ഇലക്ട്രീഷ്യന്‍

ഗാതറിംഗ് സ്റ്റേഷന്‍ മൈന്റെനന്‍സ് അസിസ്റ്റന്റ്റ് ഇലക്ട്രീഷ്യന്‍

ജനറല്‍ സ്വിച്ചിംഗ് സ്റ്റേഷന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍ ഇലക്ട്രീഷ്യന്‍

എയര്‍ക്രഫ്റ്റ്റ് ജനറെറ്റര്‍ & ട്ടെന്‍സര്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍

ജനറല്‍ സ്വിച്ചിംഗ് സ്റ്റേഷന്‍ ഇലക്ട്രിക്കല്‍ മൈന്റെനന്‍സ് ഇലക്ട്രീഷ്യന്‍

ജനറല്‍ കാര്‍ ഇലക്ട്രീഷ്യന്‍

ജനറല്‍ ജനറെറ്റര്‍ സ്റ്റെഷന്‍സ് മൈന്റെനന്‍സ് ഇലക്ട്രീഷ്യന്‍

തിയ്യറ്റര്‍ & സ്റ്റുഡിയോ ഇലക്ട്രീഷ്യന്‍

ട്രാന്‍സ്ഫോര്‍മര്‍ & കോമ്പിനേഷന്‍ ഇലക്ട്രിക്കല്‍ പ്രോസസ്സിംഗ് എജന്റ്റ്

ഇലക്ട്രിക്കല്‍ ഡ്രാഫ്റ്റ്‌സ്മാന്‍

പ്രോഡക്ഷന്‍ എഞ്ചിനീയറിംഗ് ടെക്നീഷ്യന്‍

ഇലക്ട്രിക്കല്‍ എക്സ്റ്റെന്ഷന്‍ ടെക്നീഷ്യന്‍

ഓട്ടോ ഇലക്ട്രീഷ്യന്‍ അസിസ്റ്റന്റ്റ്

 

പ്രധാന സഊദി, ഗൾഫ് വാർത്തകൾ യഥാ സമയം അറിയാൻ 👇

https://chat.whatsapp.com/JLhn9GxWXELDnZY185AMox

Most Popular

error: