Jobs in gulf Archives - Malayalam Press

സഊദി അരാംകോയിൽ 47 വിഭാഗങ്ങളിൽ തൊഴിലവസരങ്ങൾ: ഇപ്പോൾ അപേക്ഷിക്കാം
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നും ഏറ്റവും കൂടുതൽ ലാഭവും നേടുന്ന കമ്പനികളിലൊന്നുമായ സഊദി അരാംകോ പുതിയ തൊഴിലുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഏകദേശം 47-ഓളം വിവിധ തൊഴിൽ വിഭാഗങ്ങളിലായി ആയിരക്കണക്കിന് അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.

തൊഴിൽ അവസരങ്ങൾ

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

എൻജിനീയറിങ്,

മെഡിക്കൽ,

ഓഫ്‌ഷോർ ഡ്രില്ലിംഗ്,

ടെക് സപ്പോർട്ട്,

മെറ്റീരിയൽ കൺസൾട്ടിംഗ്

അസിസ്റ്റന്റ് ടു ഡയറക്ടർ,

ഡാറ്റ സയന്റിസ്റ്റ്,

പ്രോസസ് എൻജിനീയർ,

ഇൻവെസ്റ്റിഗേറ്റർ,

ഫിനാൻഷ്യൽ ഓഡിറ്റർ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിലെ തസ്തികകളിലേക്കാണ് പ്രധാനമായും നിയമനം നടക്കുന്നത്.

താല്പര്യമുള്ളവർക്ക് അരാംകോയുടെ ഔദ്യോഗിക കരിയർ പോർട്ടൽ വഴിയോ അംഗീകൃത വെബ്സൈറ്റുകൾ വഴിയോ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ തങ്ങളുടെ വ്യക്തിഗത വിവരങ്ങളും പ്രവൃത്തിപരിചയവും ഉൾപ്പെടുത്തി ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ടതുണ്ട്.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ മുൻഗണന ലഭിക്കുന്നതിനായി സോഫ്റ്റ്‌വെയറുകൾക്ക് എളുപ്പത്തിൽ വായിക്കാനും അതിലെ വിവരങ്ങൾ മനസ്സിലാക്കാനും സാധിക്കുന്ന രീതിയിൽ തയ്യാറാക്കിയ എടിഎസ് (Applicant Tracking System) ഫ്രണ്ട്ലി ആയ ബയോഡാറ്റകൾ സമർപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഈ അവസരം പ്രൊഫഷണലുകൾക്കും ഫ്രഷർമാർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

വെബ് സൈറ്റ് ലിങ്ക്

https://careers.aramco.com/expat_us/go/For-US-Applicants/7717823/

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

The post സഊദി അരാംകോയിൽ 47 വിഭാഗങ്ങളിൽ തൊഴിലവസരങ്ങൾ: ഇപ്പോൾ അപേക്ഷിക്കാം  appeared first on Malayalam Press.

അൽമറാഇയിൽ വൻ തൊഴിലവസരങ്ങൾ; പുതിയ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഫ്രഷ് ഗ്രാജുവേറ്റുകൾക്കും പരിചയസമ്പന്നരായ ഉദ്യോഗസ്ഥർക്കും ഒരുപോലെ അവസരങ്ങൾ

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഡയറി കമ്പനിയും മിഡിൽ ഈസ്റ്റിലെ പ്രമുഖ ഭക്ഷ്യ-ക്ഷീര ഉൽപന്ന കമ്പനിയുമായ അൽമറാഇ (Almarai) കമ്പനിയിലേക്ക് വൻ അവസരങ്ങൾ. ഈ വർഷത്തെ വിപുലമായ തൊഴിലവസരങ്ങളാണ് കമ്പനി പ്രഖ്യാപിച്ചത്. ഗൾഫിലെ പ്രമുഖ കമ്പനി കൂടിയായ അൽ മറാഇ സഊദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ തങ്ങളുടെ വിവിധ വിഭാഗങ്ങളിലേക്കാണ് പുതിയ നിയമനങ്ങൾ നടത്തുന്നത്.

തസ്തികകൾ

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സെയിൽസ്മാൻമാർ,

ഡ്രൈവർമാർ (ഹെവി & ലൈറ്റ്),

ലേബറർമാർ,

മെയിന്റനൻസ് ടെക്നീഷ്യൻമാർ,

എൻജിനീയർമാർ,

എച്ച്.ആർ. സൂപ്പർവൈസർമാർ,

അക്കൗണ്ടിംഗ് ഉദ്യോഗസ്ഥർ

തുടങ്ങി നിരവധി തസ്തികകളിലായി നൂറുകണക്കിന് ഒഴിവുകളാണുള്ളത്. ഓരോ തസ്തികയ്ക്കും അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

അൽമറാഇയുടെ ഔദ്യോഗിക കരിയർ പോർട്ടൽ വഴിയോ അംഗീകൃത ജോബ് സൈറ്റുകൾ വഴിയോ ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ സി.വി. (CV) അപ്‌ലോഡ് ചെയ്യാനും യോഗ്യതയ്ക്കനുസരിച്ചുള്ള തസ്തികകൾ തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളത്തോടൊപ്പം മികച്ച തൊഴിൽ സാഹചര്യവും മെഡിക്കൽ ഇൻഷുറൻസ്, താമസ-യാത്രാ സൗകര്യങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഫ്രഷ് ഗ്രാജുവേറ്റുകൾക്കും പരിചയസമ്പന്നരായ ഉദ്യോഗസ്ഥർക്കും ഒരുപോലെ അവസരങ്ങളുണ്ട്.

ഗൾഫ് രാജ്യങ്ങളിൽ കരിയർ ആഗ്രഹിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഇതൊരു മികച്ച സുവർണ്ണാവസരമാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി അൽമറായിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. https://www.almarai.com/en/careers

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

The post അൽമറാഇയിൽ വൻ തൊഴിലവസരങ്ങൾ; പുതിയ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം appeared first on Malayalam Press.