സഊദിയിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

0
1290

കൊല്ലം: വെളിച്ചിക്കാല കാരാളിയഴികത്ത് പരേതരായ മുഹമ്മദ് ഹനീഫയുടെയും കുൽസും ബീവിയുടെയും മകൻ എം.എസ് മൻസിലിൽ എം.എച്ച്. സജീവ് (53) നിര്യാതനായി. മദീനയിൽ പ്രവാസിയായിരുന്നു. ഖബറടക്കം നാളെ(വ്യാഴം) രാവിലെ 10ന് കുണ്ടുമൺ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

കരുകോൺ തെങ്ങുവിളയിൽ പരേതനായ
എച്ച്. അബ്ദുൽ മജീദിന്റെ മകൾ
ഷീജയാണ് ഭാര്യ. ( ഹസൻ ഗസാവി
ഹോസ്പിറ്റൽ, ജിദ്ദ). മക്കൾ: മിൻഹ
ഫാത്തിമ (മെഡിക്കൽ വിദ്യാർഥിനി),
മുഹമ്മദ് ഫൈസൽ ( അൽ അബീർ
മെഡിക്കൽ ഗ്രൂപ്പ് ജിദ്ദ).