കോഴിക്കോട്: മുൻ സഊദി പ്രവാസിയും റിയാദിലെ തെക്കപുറം സംഗമത്തിൻറ്റെ സജീവ പ്രവര്‍ത്തകനും കോഴിക്കോട്ടെ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കോഴിക്കോട് സ്വദേശിയായ സി എൻ അബ്ദുൽ മജീദ് അന്തരിച്ചു. എഴുപത് വയസായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പരേതനായ കുഞ്ഞിത്താൻ മാളിയക്കൽ ഉത്താൻ കോയയുടെ മകനാണ്. കിഴക്കെ നടക്കാവ് CINCO ഫ്രഷ് സൂപ്പർ മാർക്കറ്റിന് സമീപം ജവഹർ നഗർ കോളനിയിലാണ് താമസം. ഭാര്യ: ഫാത്തിമ്മ ഇമ്പിച്ചി കടാക്കാലകം. (ഇച്ചാത്തു). മക്കൾ: ഫാഹിം അബ്ദുൽ മജീദ്, നസീഹ് അബ്ദുൽ മജീദ് (റിയാദ്), അയിശ ഫബീല. മരുമക്കൾ: വി. എം. അനിൽ, നൂഹ ഷംസ്.
സഹോദരങ്ങൾ : സി. എൻ. അബ്ദുൽ റഷീദ്, ഷംസ്സുദ്ദീൻ (ഇരുവരും റാസ് അൽ ഖൈമ), നൗഷാദ്, ഖദീജ (കച്ചു ), നജീബ (കുഞ്ഞു), വജീഹ, പരേതയായ മെഹറുന്നീസ.
റിയാദിലെ മയ്യത്തു നമസ്കാരം നാളെ ഉച്ചക്ക് ജുമുഅഃക്ക് ശേഷം (Friday 1st November) 1 മണിക്ക് മലാസിലെ ബഷീർ മുസ്ലിയാരകം വില്ലയിൽ വെച്ചു നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
റിപ്പോർട്ട്: യൂനുസ് പരപ്പിൽ