റിയാദ്: മലയാളി റിയാദിൽ ആശുപത്രിയിൽ മരണപ്പെട്ടു. പാലക്കാട് മൻകര മൻക്കുരുശി തരുവക്കോട് അനീഷ് ആണ്ശുമൈസി ഹോസ്പിറ്റലിൽ മരണപ്പെട്ടത്. നാൽപത്തിമൂന്ന് വയസായിരുന്നു. പിതാവ്: അലിയാർ, മാതാവ്: ഖൈറുന്നീസ, ഭാര്യ: ഫരീഷ, മക്കൾ: അൻഷാദ്, അൻസിയ
മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനാണ് തീരുമാനം. ഇതിനായി സൃഹൃത്ത് ഹംസയെ സഹായിക്കാൻ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കൾ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ രംഗത്തുണ്ട്
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





