റിയാദിൽ താമസസ്ഥലത്ത് മലയാളി മരണപ്പെട്ടു

0
3502

റിയാദ്: റിയാദ് ക്യാന്റീൻ ഹോട്ടൽ ജീവനക്കാരൻ എറണാകുളം കുന്നത് നാട്  രായ മംഗലം കീഴിലം രായമംഗളം കൊട്ടിക്കകുടി വീട്ടിൽ സിജു മോഹൻ (43) താമസസ്ഥലത്ത് മരണപ്പെട്ടു. പിതാവ്: കുട്ടപ്പൻ നായർ, മാതാവ്: സുശീല മോഹൻ, ഭാര്യ: വിനീത, മക്കൾ. ഹരികൃഷ്ണൻ ഗൗരിശങ്കരി.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. സൃഹൃത്ത് ജിജേഷിനെ സഹായിക്കാൻ റിയാദ്  കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂർ, ഹാഷിം കോട്ടക്കൽ ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക