സഊദി ദേശീയദിനത്തിന് സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് നാലു ദിവസത്തെ അവധി

0
2448

ജിദ്ദ: ഇത്തവണത്തെ സഊദി ദേശീയദിനത്തിന് സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു.

ദേശീയദിനത്തിന് 22, 23 തീയതികളിലാണ് അവധി ലഭിക്കുക. വെള്ളിയും ശനിയും വരാന്ത്യ അവധി ദിവസങ്ങളായതിനാൽ ദേശീയദിനത്തിന് ആകെ നാലു ദിവസം അവധി ലഭിക്കും. സെപ്റ്റംബർ 23 ന് ആണ് സൗദി അറേബ്യയുടെ ദേശീയദിനം.