സഊദിയിൽ സന്ദർശക വിസയിലെത്തിയ മലപ്പുറം സ്വദേശിനി നിര്യാതയായി

0
2334

ഖുലൈസ്: സന്ദർശക വിസയില്‍ ജിദ്ദക്കടുത്ത് ഖുലൈസിലെത്തിയ മലപ്പുറം സ്വദേശിനി നിര്യാതയായി. തിരൂര്‍ തുവ്വക്കാട് നിരപ്പില്‍ അബ്ദുവിന്റെ ഭാര്യ റംലാബിയാണ് (48) മരിച്ചത്. ഭർത്താവ് അബ്ദു നിരപ്പിലിന്റെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയതായിരുന്നു. മക്കള്‍: അന്‍സീറ, സഫ.

മൃതദേഹം ഖുലൈസ് ആശുപത്രി മോർച്ചറിയിൽ. മരണാനന്തര നടപടിക്രമങ്ങളിൽ സഹായവുമായി കെ.എം.സി.സി ഖുലൈസ് പ്രവർത്തകർ രംഗത്തുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക