തർക്കം മൂത്തു, ക്ഷുഭിതനായ ഭർത്താവ് ഭാര്യയെ കുത്തികൊന്നു

0
2355

മക്ക: തർക്കം മൂത്ത് ക്ഷുഭിതനായ ഭർത്താവ് ഭാര്യയെയും കുട്ടിയേയും ആക്രമിച്ച സംഭവത്തിൽ ഭാര്യ മരണത്തിനു കീഴടങ്ങി ണ് മക്കയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. സംഭവത്തിൽ കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തു. കൊലയാളിയായ നാല്പതു കാരനെ പിന്നീട് അറസ്റ്റ് ചെയ്തതായി പോലീസ് വെളിപ്പെടുത്തി.

ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം മൂർച്ചിച്ചതാണ് അരുംകൊലയിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു.