ദുബൈ: യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ പ്രവേശനം ഭാഗികമായി മാത്രം. യു.എ.ഇ. അംഗീകരിച്ച വിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് വ്യാഴാഴ്ച മുതല്‍ നിബന്ധനകളോടെ യു.എ.ഇ.യിലേക്ക് തിരിച്ചുവരാമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, യു.എ.ഇയില്‍ വെച്ച് രണ്ടു ഡോസ് വാക്‌സിനുകളും എടുത്തവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ രാജ്യത്തേക്ക് നേരിട്ട് കടക്കാനുള്ള അനുമതിയുള്ളത്.
ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് വരുന്നവർക്ക് ജി.ഡി.ആർ.എഫ്.എ അനുമതി നിർബന്ധം




