സഊദി അറേബ്യയിലേക്ക് ജോലി ഒഴിവുകൾ: ഇന്റർവ്യൂ ഈ മാസം 18 ന്

0
3940

റിയാദ്: സഊദി അറേബ്യയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട്. കൊറിയർ, ഡെലിവറി മേഖലയിൽ ആണ് ഡ്രൈവർമാരെ ആവശ്യമുള്ളത്. മികച്ച ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. ഇന്ത്യൻ ലൈറ്റ്, ഹെവി ലൈസൻസ് ഉള്ളവർക്കാണ് കൂടുതൽ സാധ്യത. ഇന്റർവ്യൂ ഈ മാസം 18 ന് കോഴിക്കോട് വെച്ച് നടക്കും

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഉദ്യോഗാർഥികൾക്ക് കൊറിയർ സർവീസ് മേഖലകളിൽ ഇന്ത്യൻ എക്സ്പീരിയൻസ് നിർബന്ധമാണ്. താമസം, ട്രാൻസ്പോർട്ടേഷൻ, മെഡിക്കൽ ഇൻഷുറൻസ്, എന്നിവ കമ്പനി നൽകും. ബ്രൈക് സമയം ഉൾപ്പെടെ 9 മണിക്കൂർ ഡ്യൂട്ടി സമയം ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സഫിയ ട്രാവൽസുമായി ബന്ധപ്പെടുക. ഫോൺ: 9072002295, 9072002296. താഴെയുള്ള പോസ്റ്റർ റഫർ ചെയ്യാം 👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ശ്രദ്ധിക്കുക! മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്…….. ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ജോബ് അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക