സഊദിയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റിലേക്ക് ജോലിക്കാരെ തേടുന്നു, ഇന്റർവ്യൂ കോഴിക്കോടും കൊച്ചിയിലും

0
5580

സഊദിയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റിലേക്ക് വിവിധ തസ്തികളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. പ്രമുഖ ഹൈപ്പർ മാർക്കറ്റ് കമ്പനിയായ നെസ്റ്റോയിലേക്കാണ് ഒഴിവുകൾ. വിവിധ തസ്തികളിലേക്ക് ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനായി കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ ഇന്റർവ്യൂ നടക്കും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഈ മാസം 30 നാണ് കോഴിക്കോട് വെച്ച് ഇന്റർവ്യൂ നടക്കുക. കൊച്ചിയിൽ ഇന്റർവ്യൂ അടുത്ത മാസം ഒന്നിനും നടക്കും. രാവിലെ 9 30 നും ഉച്ചക്ക് 1 മണിക്കും ഇടയിലാണ് ഇന്റർവ്യൂ. ഉദ്യോഗാർഥികൾ 12 മണിക്ക് മുമ്പ് എങ്കിലും എത്തിച്ചേരണം. ബയോഡേറ്റ, ഫോട്ടോ, പാസ്സ്പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സട്ടിഫിക്കറ്റ് തുടങ്ങിയവ കൈവശം കരുതണം

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള പോസ്റ്റർ റഫർ ചെയ്യുക👇.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ശ്രദ്ധിക്കുക! മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്
ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ജോബ് അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക