ഇന്നത്തെ രൂപ – റിയാൽ നിരക്കുകൾ അറിയാം

0
1200

റിയാദ്: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയനിരക്കിൽ വലിയ മാറ്റമില്ലാതെ തുടരുന്നു. 82.57105 രൂപയാണ് ഇന്നത്തെ ഇപ്പോഴത്തെ നിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ 82.576478 രൂപവരെ ആയിരുന്നു 1 ഡോളറിന്റെ നിരക്ക്. ഏതാനും ദിവസങ്ങളായി ഡോളറിനെതിരെ ഇന്ത്യൻ രൂപ അൽപാൽപ്പമായി കരുത്ത് നേടുന്ന കാഴ്ചയാണ് കാണുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ സഊദി റിയാൽ – ഇന്ത്യൻ രൂപ വിനിമയ നിരക്കുകൾ ഇങ്ങനെ

ഓൺലൈൻ റേറ്റ്: 1 റിയാൽ = 22.130322 രൂപയാണ്. കഴിഞ്ഞ ദിവസം: 22.018947 രൂപ

SAIB Flexx: 21.819

FRIENi PAY: 21.819

Bin Yalla: 21.900

Fawri: 21.690

Alinma Pay: 21.690

Enjaz: 21.730

ANB Telemoney: 21.690

UR Pay: 21.700

SABB: 21.590

Western Union: 21.713

STC Pay: 21.617

NCB Quick Pay: 21.500

Tahweel Al Rajhi: 21.710

Mobily Pay: 21.710

Riyadh Bank: 21.520

Al Amoudi Jeddah: 21.543

നിരക്കുകളിൽ ചില സമയങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം. യഥാർത്ഥ നിരക്ക് പണം അയക്കുന്ന സമയത്ത് ക്രോസ് ചെക്ക് ചെയ്ത് കൂടുതൽ ലഭിക്കുന്ന സംവിധാനം വഴി അയക്കാൻ പ്രവാസികൾ ശ്രദ്ധിക്കണം.

മാത്രമല്ല, ചില മാർഗ്ഗങ്ങളിൽ കൂടി അയക്കുമ്പോൾ സർവ്വീസ് ചാർജും അതിന്റെ വാറ്റ് തുകയും നൽകേണ്ടിയും വരും. അതും പരിശോധിച്ച് കൂടുതൽ ലാഭം ഉള്ള മാർഗം തിരഞ്ഞടുത്താൽ കൂടുതൽ പ്രയോജനം ലഭിക്കും

——— ———– ———- ———- ———-

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക