കോഴിക്കോട്: ജിസിസി രാജ്യങ്ങളിലെ പ്രമുഖ ഡിസ്‌കൗണ്ട് കൺവീനിയൻസ് സ്റ്റോറായ മാർക്ക് & സേവിന്റെ പുതിയ സ്ഥാപനങ്ങളിൽ നിരവധി തൊഴിൽ അവസരങ്ങൾ. യു എ ഇ , ഖത്തർ, സഊദി അറേബ്യ, കുവൈറ്റ് , ഒമാൻ എന്നീ രാജ്യങ്ങളിലേക്കാണ് ജോലിക്കാരെ ആവശ്യമുള്ളത്. ഒഴിവുകൾ താഴെ കൊടുക്കുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്റ്റോർ മാനേജർ – 15 ഒഴിവുകൾ
അസിസ്റ്റന്റ് സ്റ്റോർ മാനേജർ – 20 ഒഴിവുകൾ
സെക്ഷൻ സൂപ്പർവൈസർ – 40 ഒഴിവുകൾ
കാഷ് സൂപ്പർവൈസർ – 25 ഒഴിവുകൾ
ഇന്റർവ്യൂ ഈമാസം 19 (2023 ജൂലൈ പത്തൊൻപത്തിന്) കോഴിക്കോട് വെച്ച് നടക്കും. താല്പര്യമുള്ളവർ രാവിലെ പത്തുമുതൽ ഉച്ചക്ക് ഒരുമണിവരെ കോഴിക്കോട് മാവൂർ റോഡിലുള്ള കെ പി ടവറിൽ വച്ചുനടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക. വിശദ വിവരങ്ങൾക്ക് പോസ്റ്റർ കാണുക.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

———_—————–_————-_———
NB: മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്
ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ജോബ് അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.
*****************
ഗൾഫ് വാർത്തകൾക്കും തൊഴിവസരങ്ങൾക്കും മലയാളം പ്രസ്സ് ഗ്രൂപ്പിൽ അംഗമാകാം, അതിനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക👇.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




