മലയാളിയായ രണ്ട് വയസുകാരി മയാമിയിൽ നിര്യാതയായി

0
1344

മയാമി: മലയാളിയായ രണ്ട് വയസുകാരി അമേരിക്കയിലെ ഫ്ലോറിഡയില്‍ നിര്യാതയായി. ഫ്ലോറിഡയിലെ മയാമിയില്‍ താമസിക്കുന്ന ജാക്സണിന്റെയും മെറീനയുടെയും ഇളയ പുത്രി അലൈന മെറി കോട്ടൂർ (2) ആണ് മരിച്ചത്. മിലാനായാണ് മൂത്ത സഹോദരി.

വെള്ളിയാഴ്ച്ച രാവിലെ പതിനൊന്ന് മണി മുതൽ പൊതുദര്‍ശനത്തിന് വെയ്ക്കുന്ന ഭൗതിക ശരീരം തുടർന്ന് വൈകുന്നേരം നാല് മണിക്ക് ഫ്രെഡ് ഹണ്ടേഴ്സ് മെമ്മോറിയൽ ഗാർഡനിൽ സംസ്കരിക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക