ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ താൽക്കാലിക ഒഴിവുകൾ;ഇന്ത്യൻ-സഊദി പൗരൻമാർക്ക് അപേക്ഷിക്കാം

0
1630

ജിദ്ദ: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ താൽക്കാലിക ഒഴിവുകൾ. ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ, ക്ലർക്ക്, ഡ്രൈവർമാർ, മെസഞ്ചർമാർ എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഈ വർഷത്തെ ഹജ് സീസണുമായി ബന്ധപ്പെട്ട് താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം.

ഡാറ്റ എൻട്രി ഓപ്പറേറ്റർമാർക്ക് 3600 റിയാൽ, ഡ്രൈവർമാർക്ക് 2,880, മെസഞ്ചർമാർക്ക് 1,980 എന്നിങ്ങനെയാണ് ശമ്പളം. ഇന്ത്യൻ-സൗദി പൗരൻമാർക്ക് അപേക്ഷിക്കാം.