വാണിജ്യ സ്ഥാപനത്തിൽ മോഷണം; മൂന്നു സ്വദേശി പൗരന്മാൻ അറസ്റ്റിൽ

0
1443

റിയാദ്: വാണിജ്യ സ്ഥാപനത്തിൽ നിന്ന് 2.9 മില്യൺ റിയാൽ മോഷ്ടിച്ച മൂന്ന് സ്വദേശി പൗരന്മാരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.

ആൾമാറാട്ടം നടത്തിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. മോഷ്ടിച്ച പണവും 2,246,000 റിയാലും വാഹനവും പോലീസ് കണ്ടെടുത്തു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കുറ്റവാളികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.