ദുബൈ: ദുബൈയിൽ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു. മുണ്ടൂർ പുറ്റേക്കര ഒലക്കേങ്കിൽ ജോസഫിന്റെയും ട്രീസയുടെയും മകൻ ജോൺ (28) ആണ് മരിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നലെ പുലർച്ചെ ജോലി സ്ഥലത്തുനിന്ന് താമസ സ്ഥലത്തേക്കു മടങ്ങുമ്പോൾ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. സംസ്കാരം പിന്നീട്. സഹോദരൻ: ദിലീപ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




